| Property ID | : | AP1025 |
| Type of Property | : | Commercial Land |
| Purpose | : | Sell |
| Land Area | : | 50CENTS |
| Entrance to Property | : | ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | - |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 12.5 LAKHS/CENTS |
| City | : | ALAPPUZHA TOWN |
| Locality | : | PALLATHURUTHI |
| Corp/Mun/Panchayath | : | ALAPPUZHA |
| Nearest Bus Stop | : | PALLUTHURUTHI |
| Name | : | SHAJI ANTONY |
| Address | : | |
| Email ID | : | |
| Contact No | : | 9446 560 606,9446 595 606 |
ആലപ്പുഴ ജില്ലയിലെ ചങ്ങനാശ്ശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു 300 മീറ്റർ കിഴക്ക് വശം 50 സെന്റ് സ്ഥലം വില്പനക്ക്. റിസോർട്ട് നിർമ്മാണം, പെട്രോൾ പമ്പ്, ബാർ ഹോട്ടൽ എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. NH66 ൽ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.commercial പ്രോപ്പർട്ടി ആണിത്. ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ ആണ് ഈ പ്രോപ്പർട്ടി ചെയ്യുന്നത് . നഗര ഹൃദയത്തിൽ നിന്നും 4 കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 12.5 ലക്ഷം രൂപ. ആവശ്യക്കാർ 9446560606,9446595606എന്നീ നമ്പറുകളിൽ ബന്ധപ്പെടുക